Surprise Me!

ലാലേട്ടനെ കുറിച്ച് അമിതാഭ് ബച്ചന്‍ പറയുന്നത് കേട്ടാല്‍ | Filmibeat Malayalam

2017-09-08 3 Dailymotion

Amitabh Bachchan About Mohanlal's acting and compares him with oscar winning actor Leonardo Dicaprio. <br /> <br />മലയാളം സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്‍റെ അഭിനയ മികവിനെ പുകഴ്ത്തി അമിതാഭ് ബച്ചന്‍. രാജ്യം സംഭാവന ചെയ്ത നടന്മാരില്‍ ഏറ്റവും മികച്ച നടനാണ് മോഹന്‍ലാലെന്നും ലാലിന്‍റെ കഥാപാത്രങ്ങളും അഭിനയമികവും അദ്ദേഹം ഐതിഹാസ താരമാണെന്നതിന്‍റെ തെളിവാണെന്നും ബച്ചന്‍ പറയുന്നു. സിനിമാ നിര്‍മാതാക്കളും വിമര്‍ശകരും സഹപ്രവര്‍ത്തകരും ലാലിന്‍റെ കഴിവുകളെ പ്രശംസിക്കുന്നുണ്ടെന്നും ബിഗ്ബി ചൂണ്ടിക്കാണിക്കുന്നു.

Buy Now on CodeCanyon